Question: ഏഷ്യയിലെ ആദ്യത്തെ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള ക്യാൻസർ സെൻറർ ഡൽഹിയിൽ ആരംഭിച്ചു, ഈ ക്യാൻസർ സെന്ററിന്റെ പേര് എന്താണ്?
A. അപോളോ അതീനാ ക്യാൻസർ സെന്റർ
B. അഖില ഇന്ത്യൻ വനിതാ ക്യാൻസർ സെന്റർ
C. ഡൽഹി വനിതാ മെഡിക്കൽ സെന്റർ
D. ഇന്ത്യൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്




